Description
ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ തേക്കിന്തണ്ട് എന്ന സ്ഥലത്ത് മൂന്നേക്കർ 30 സെന്റ് സ്ഥലവും 1400 sqft ന്റെ മനോഹരമായ ഒരു വീടും വിൽപ്പനയ്ക്ക്. ഈ സ്ഥലത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പാവനാത്മ കോളേജ്, സെന്റ് മേരീസ് ചർച്ച്, സെന്റ് ജോർജ് ചർച്ച്, ബാങ്ക്, സുബ്രഹ്മണ്യ ക്ഷേത്രം, മഹാശിവക്ഷേത്രം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ 100 മീറ്റർ ചുറ്റളവിൽ മിൽമ, ലൈബ്രറി, പോസ്റ്റോഫീസ് എന്നിവയും ലഭ്യമാണ്. നിലവിൽ ഈ സ്ഥലത്ത് 50 തെങ്ങ്, 50 ജാതി,350 കൊക്കോ, 300 റബ്ബർ, 90സെന്റി മീറ്റർ ആഴമുള്ള 3 ആഞ്ഞിലി, 40 Kg കുരുമുളകുകൊടി എന്നിവയുണ്ട് .കൂടാതെ തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളും ഇവിടെ ഉണ്ട്. വീടിനു പുറമേ ഒരു മെഷീൻ ഷെഡ്ഡും ഇവിടെ ഉണ്ട്. മുന്നിലൂടെ റോഡ് സൗകര്യം കൂടി ലഭ്യമായ ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 1.8 കോടി രൂപയാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ സിബി കെ. ജി യുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :8547160094,9605338838