Description
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ മഞ്ചികല്ല് എന്ന സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2 ഏക്കർ 60 സെന്റ് സ്ഥലവും ഓഫീസ് റൂമോട് കൂടിയ 1200 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.പ്രകൃതിരമണീയമായ ഈ സ്ഥലം ഫാം ടൂറിസത്തിനും താമസത്തിനും ഏറ്റവും അനുയോജ്യമാണ് . ഈ സ്ഥലം പ്ലോട്ട്കളായും വിൽക്കപ്പെടും. ഈ സ്ഥലത്ത് റബ്ബർ 225, തേക്ക് 75, കൊക്കോ 300, കവുങ്ങ് 1000, ജാതി 75, വിയറ്റ്നാം പ്ലാവ് 100, ചന്ദ്രാഗിരി കാപ്പി 300, റംബൂട്ടാൻ, മാവ് എന്നീ ആദായങ്ങളും ഉണ്ട്. ഈ വസ്തുവിന്റെ തൊട്ടരികിലൂടെ തോട് ഒഴുകുന്നതിനാൽ വറ്റാത്ത വെള്ളം ഇവിടെ ലഭ്യമാണ്. ഈ വസ്തുവിന്റെ ഉദ്ദേശ വില സെന്റിന് 1ലക്ഷം രൂപ. ആവശ്യക്കാർ ബന്ധപ്പെടുക.