Property ID | : | RK9089 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 12 CENT |
Entrance to Property | : | MAIN ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | 2000 SQFT HOUSE & 3000SQFT BUILDING |
Built Year | : | 2005 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 3 CRORE |
City | : | KUTTIKKANAM AND PAMPANAR |
Locality | : | PEERMADE |
Corp/Mun/Panchayath | : | PEERMADE PANCHAYATH |
Nearest Bus Stop | : | PEERMADE |
Name | : | VARGHESE K V (GEORGE KUTTY) |
Address | : | |
Email ID | : | |
Contact No | : | 9447612204,9961962699 |
ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തിൽ പീരുമേട് ടൗണിനോട് ചേർന്ന് 12 സെന്റ് സ്ഥലവും 2000 sqft ന്റെ ഒരു വീടും 3000 sqft ന്റെ 3 ബിൽഡിങ്ങും വില്പനയ്ക്ക്. പീരുമേട് പോലീസ് സ്റ്റേഷന് സമീപമായാണ് ഈ ബിൽഡിംഗ്. ബിസിനസ് ചെയ്യാൻ ഉപയുക്തമായ ഈ ബിൽഡിങ്ങിനും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വീടിനും കൂടി ഉദ്ദേശിക്കുന്ന വില മൂന്നു കോടി രൂപയാണ്. ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ വർഗീസുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9961962699