| Property ID | : | RK9098 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 3 ACRE |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 40000 / CENT |
| City | : | MURIKKASSERY |
| Locality | : | PADAMUGHAM |
| Corp/Mun/Panchayath | : | VATHIKKUDI PANCHAYATH |
| Nearest Bus Stop | : | PADAMUGAM |
| Name | : | TOMY NELLIPUZHAKUNNEL |
| Address | : | |
| Email ID | : | |
| Contact No | : | 9947060259,9539400826 |
ഇടുക്കി മുരിക്കാശേരിക്കും ത്രേപ്രാംകുടിക്കും മദ്ധ്യേ പഠമുഖം എന്ന സ്ഥലത്ത് പഠമുഖം രാജമുടി റോഡിൽ പള്ളിക്ക് സമീപം ഏല കൃഷിക്ക് അനുയോജ്യമായ 3 ഏക്കർ സ്ഥലം വില്പനയ്ക്ക്. നിലവിൽ 2500 കുരുമുളക് കായ്ക്കുന്നത് ചെറിയ 1000 കുരുമുളക് തൈകൾ , കാപ്പി വർഷം 300 കിലോ വരെ ആദായം ലഭിക്കുന്നത് 250, ജാതി , തെങ്ങ്, എന്നിവയുമുണ്ട് . വീട് വക്കാൻ അനുയോജ്യമായ വസ്തുവാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 40000 രൂപയാണ് . ആവശ്യക്കാർ ബന്ധപ്പെടുക