Description
ഇടുക്കി ജില്ലയിൽ അടിമാലി ടൗണിന് സമീപം ഇരുമ്പുപാലത്ത് എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 2 ഏക്കർ 10 സെന്റ് സ്ഥലം വില്പനക്ക് . ഈ സ്ഥലത്ത് 4 ബെഡ്റൂമോട് കൂടിയ വാർക്ക വീടും വാസയോഗ്യമായ ഓടിട്ട ചെറിയ വീടും സ്ഥിതി ചെയ്യുന്നു . കൂടാതെ തൊഴുത്ത് ,2 കിണർ അടങ്ങിയ സമൃദ്ധമായ വെള്ള സൗകര്യവും ലഭ്യമാണ്. ഈ സ്ഥലത്തിന് ചുറ്റും റോഡ് സൗകര്യമുണ്ട്. ഈ വസ്തുവിൽ കുരുമുളക് , ജാതി , തെങ്ങ് , റബ്ബർ , കൊക്കോ,തുടങ്ങിയ കൃഷികളുണ്ട് . ഫാം ഹൗസിനും റിസോർട്ടിനും , കൃഷിഭൂമിക്കും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.10 ലക്ഷം രൂപ. ആവശ്യക്കാർ ബന്ധപ്പെടുക