Description
ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് പഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി ഡാമിന് സമീപം കരിമ്പൻ ടൗണിൽ 7 സെന്റ് സ്ഥലവും 5 നിലയിൽ 9500 SQFT 13 A/C and NON A/C റൂമോട് കൂടിയ ഫാമിലി RESTAURANT, ബേക്കറി എന്നിവ അനുബന്ധമായിട്ടുള്ള ഹോട്ടൽ ബിൽഡിങ്ങ് വിൽക്കാനുണ്ട് . വിശാലമായ കാർ പാർക്കിങ്ങ്. ഈ ബിൽഡിങ്ങിൽ തന്നെ 2 BED, ഹാൾ, കിച്ചൻ , എന്നിവയോട് കൂടിയ താമസ സൗകര്യമുണ്ട്. കിണർ , കുഴൽ കിണർ സൗകര്യങ്ങളും Waste മാനേജ്മെന്റിനു വേണ്ടി ഈ സ്ഥലത്തിനോട് ചേർന്നു തന്നെ 8 സെന്റിനടുത്ത് പട്ടയരഹിത മായ സ്ഥലവും ഉണ്ട് . ആധുനികരീതിയിൽ പണികഴിപ്പിച്ചിട്ടുള്ള വിശാലമായ റൂമുകളും 60 സീറ്റിൽ അധികമുള്ള നല്ല തിരക്കുള്ള റസ്റ്റോറന്റുംഇതിന്റെ പ്രത്യേകതയാണ്. റൂമുകൾക്ക് 600 മുതൽ 2500 വരെ daily വാടക ലഭിക്കും . ടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ബിൽഡിങ്ങിനും അനുബന്ധ സൗകര്യങ്ങൾക്കും ചോദിക്കുന്ന വില 10 കോടി രൂപ . ആവശ്യക്കാർ 9207853301,9495428737 എന്നീ നമ്പറിൽ ബന്ധപ്പെടുക