Description
ഇടുക്കി ജില്ലയിൽ അടിമാലി ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുപാലത്ത് 1 ഏക്കർ സ്ഥലവും 400 SQFT ന്റെ ചെറിയ ഒരു വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 22 ജാതി മരം, 40 കവുങ്ങ്,10 കൊക്കോ മരം, 250 എലത്തയ്കൾ, 8 തെങ്ങുകൾ, 400 ൽ അധികം വരുന്ന കുരുമുളക് വള്ളികളിൽ നിന്നായി വർഷം 400 കിലോഗ്രാമോളം കുരുമുളകും ലഭിക്കുന്നുണ്ട്. വർഷം ഏകദേശം 4 ലക്ഷത്തോളം രൂപ ഈ പ്ലോട്ടിൽ നിന്നും വരുമാനമായി ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും അടിമാലി ടൗണിലേക്ക് 10 കിലോമീറ്ററും ഇരുമ്പുപാലം ടൗണിലേക്ക് 1.5 കിലോമീറ്ററും വാളറ വെള്ളച്ചാട്ടത്തിലേക്ക് 2 കിലോമീറ്ററും ചീയപ്പാറ വെള്ളച്ചാട്ടത്തിലേക്ക് 6 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും 2 കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. 35 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9747211522,9744310023 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.