Description
ഇടുക്കി ജില്ലയിലെ തൊടുപുഴ, മഠത്തികണ്ടത്ത് 80 സെന്റ് സ്ഥലം വില്പനക്ക്.എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ പ്രോപ്പർട്ടി . ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, കോട്ടേഴ്സ് എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലം.ഈ വസ്തുവിലേക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ്. വീട് വക്കാൻ ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.അൽ അസർ കോളേജിനടുത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്നവില സെന്റിന് 1 3/4 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8921321236,8217675734എന്നീ നമ്പറുകളിൽ ബന്ധപ്പെടുക