Property ID | : | RK9135 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 10 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 2400 SQFT |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 1.75 CRORE(NEGOTIABLE ) |
City | : | UDUMBANCHOLA |
Locality | : | UDUMBANCHOLA |
Corp/Mun/Panchayath | : | UDUMBANCHOLA PANCHAYATH |
Nearest Bus Stop | : | UDUMBANCHOLA |
Name | : | SHIBU. AT |
Address | : | |
Email ID | : | |
Contact No | : | 9847447547,9895437197 |
ഇടുക്കി ജില്ലയിലെ തേക്കടി -മൂന്നാർ ഹൈവേയിൽ ഉള്ള ഉടുമ്പൻ ചോല ടൗണിൽ നിന്നും 200 മീറ്റർ മാത്രം മാറി 10 സെന്റ് സ്ഥലവും 2400 SQFT ന്റെ ബിൽഡിങ്ങും വില്പനക്ക്. ബിൽഡിങ്ങിന്റെ താഴെ ഭാഗം 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന താമസത്തിനനുയോജ്യമായ വീടും, മുകൾ ഭാഗം ഓഫീസ് ആവശ്യങ്ങൾക്കും,ഹോട്ടൽ, ബേക്കറി തുടങ്ങിയവയുടെ ആവശ്യങ്ങൾക്കും അനുയോജ്യമായ 3 ഷട്ടറുകൾ ഉള്ള ഷോപ്പ് റൂം ആയാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്.ഈ ബിൽഡിങ്ങിന്റെ 2 നിലകൾക്കും സെപ്പറേറ്റ് വൈദ്യുതി കണക്ഷനും ബിൽഡിങ്ങ് നമ്പറും ഉണ്ട്.govt. ആയുർവേദ മെഡിക്കൽ കോളേജിന് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ജല ലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്. നിലവിൽ ഈ വസ്തുവിൽ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്.മുകളിലെ ഷോപ്പ് റൂമിന് commercial ബിൽഡിങ് ലൈസൻസ് ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 75 ലക്ഷം രൂപ. ആവശ്യക്കാർ 9847447547,9895437197,9605263907എന്ന നമ്പറിൽ ബന്ധപ്പെടുക