Description
ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്തിൽ പെട്ട അരമനപ്പാറയിൽ 76 സെന്റ് സ്ഥലവും 1600 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. PWD ടാർ റോഡ് FRONTAGE ഓട് കൂടിയ വീടാണിത്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ 76 സെന്റ് സ്ഥലത്ത് ഏലകൃഷി ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ഇരു വശങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.5 ലക്ഷം രൂപ. ആവശ്യക്കാർ 9847183448 എന്ന നമ്പറിൽ ബന്ധപ്പെടുക