Description
ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിൽ പെട്ട വാഗമൺ കിഴക്കേ ചെമ്മണ്ണിന് സമീപം 1 ഏക്കർ 52 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഇക്കോടൂറിസത്തിനു ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.വാഗമൺ ടൂറിസം മേഖലയിൽ തിരക്കൊഴിഞ്ഞതും, റോഡ് സൗകര്യമുള്ളതും, ആയ വസ്തു. മിനി വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ പ്രോപ്പർട്ടി ഉള്ളത്.തട്ട് തട്ടായി cottageകൾ നിർമിക്കാൻ പറ്റിയ വസ്തു.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഇവിടെ നിന്നും കൃഷ്ണ കോയിൽ ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും,ഹൈഡ് ഔട്ട് റിസോർട്ടിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും, ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 50000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഒരു കുളം ഉണ്ട്. ഇവിടെ നിന്നും സ്റ്റേറ്റ് ഹൈവേയിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി ക്ക് ചോദിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ. ആവശ്യക്കാർ 9447456200,9495163636എന്ന നമ്പറിൽ ബന്ധപ്പെടുക