Description
ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിൽ പെട്ട ഉപ്പുകണ്ടത്ത് 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.സ്റ്റേറ്റ് ഹൈവേയിൽ നിന്നും 70 മീറ്റർ പുറകിലോട്ട് മാറിയാണ് ഈ പ്ലോട്ട് ഉള്ളത് .residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 6 തെങ്ങുകൾ ഉണ്ട്.ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രം മാറിയാണ് st. തോമസ്ഹൈസ്കൂളും , ഇരട്ടയാർ ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ നിന്നും 150 മീറ്റർ മാത്രം അകലത്തിൽ ആണ് ഉപ്പുകണ്ടം പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും ഇരട്ടയാറിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.30 ലക്ഷം രൂപ . ആവശ്യക്കാർ 9446507831,9562714223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക