Description
ഇടുക്കി ജില്ലയിലെ ഇരട്ടയാർ ടൗണിന്റെ ഹൃദയ ഭാഗത്ത് 1 ഏക്കർ 39 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീട്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി.ഈ വസ്തുവിനോട് ചേർന്ന് തന്നെ സ്റ്റേറ്റ് ഹൈവേ frontage ഓട് കൂടിയ 750 SQFT ന്റെ 2 ഷട്ടർ റൂമുകളും ഉണ്ട്.പ്രതിവർഷം 1 ലക്ഷം രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 50 ജാതി,500 കിലോ കുരുമുളക് വർഷം ലഭിച്ചു കൊണ്ടിരിക്കുന്ന കുരുമുളക് കൃഷി,400കിലോ കാപ്പി ലഭിക്കുന്ന കാപ്പി കൃഷി, തെങ്ങ്,തേക്ക് 8,എന്നിവ ഉണ്ട്.ഇവിടെ നിന്നും st. തോമസ് ചർച്ചിലേക്ക് 150 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ 150 മീറ്റർ ചുറ്റളവിനുള്ളിൽ പള്ളി, വില്ലേജ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, ഹയർ സെക്കന്ററി സ്കൂൾ, ബാങ്ക്, പഞ്ചായത്ത് ബസ്സ്റ്റാന്റ് എന്നിവ ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 3.50 കോടി രൂപ. ആവശ്യക്കാർ 9495763563,8281431107എന്ന നമ്പറിൽ ബന്ധപ്പെടുക