| Property ID | : | RK9156 | 
| Type of Property | : | House/Villa | 
| Purpose | : | Sell | 
| Land Area | : | 3 ACRE LAND | 
| Entrance to Property | : | YES | 
| Electricity | : | YES | 
| Source of Water | : | YES | 
| Built Area | : | 1500 SQFT | 
| Built Year | : | 2009 | 
| Roof | : | CONCRETE | 
| Bedrooms | : | 3 | 
| Floors | : | 1 | 
| Flooring | : | CEMENT | 
| Furnishing | : | YES | 
| Expected Amount | : | 50000/CENT (NEGOTIABLE ) | 
| City | : | ADIMALI | 
| Locality | : | NELLIPPADY | 
| Corp/Mun/Panchayath | : | MANKULAM | 
| Nearest Bus Stop | : | NELLIPPADY | 
| Name | : | RAJI PRASAD | 
| Address | : | |
| Email ID | : | |
| Contact No | : | 8281802460, 9446853960 | 
ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ പെട്ട നെല്ലിപ്പടി 3 ഏക്കർ സ്ഥലവും 1500 SQFT ന്റെ പണി പൂർത്തീകരിക്കാത്ത വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. കൂടാതെ ഹാൾ, കിച്ചൻ, വർക്ക് ഏരിയ , സിറ്റ് ഔട്ട് എന്നീ സൗകര്യങ്ങൾ ഈ വസ്തുവിൽ ഉണ്ട്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ടൂറിസം വില്ല പ്രൊജക്റ്റ്,റിസോർട്ട് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി.വാട്ടർ fall frontage ഓട് കൂടിയ വസ്തു. ഇവിടെ നിന്നും 5 കിലോമീറ്റർ മാത്രം മാറിയാണ് ആനക്കുളം ടൂറിസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്. Pwd ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ഇവിടെ നിന്നും മാങ്കുളം ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 200 കൊക്കോ,15 ജാതി, 200 കവുങ്ങ് എന്നിവ ഉണ്ട്. വിശാലമായ സ്ഥലം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8281802460,9446853960 എന്ന നമ്പറിൽ ബന്ധപ്പെടുക
ഉദ്ദേശവില - 50000/സെന്റ് (Negotiable )