Description
ഇടുക്കി ജില്ലയിലെ കൊടിക്കുളം പഞ്ചായത്തിൽ പെട്ട വെസ്റ്റ് കൊടിക്കുളം 1 ഏക്കർ 64 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യംമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ വസ്തുവിൽ റബ്ബർ കൃഷിയാണ് ഉള്ളത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 7025221331 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.35 ലക്ഷം രൂപ. (Negotiable )