Description
ഇടുക്കി ജില്ലയിലെ കട്ടപ്പന ഗവൺമെന്റ് കോളേജിന് ഓപ്പോസിറ്റ് ആയി 7 സെന്റ് സ്ഥലവും 2300 SQFT ന്റെ ഇരുനില വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 7560885998,7012026775എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 80 ലക്ഷം രൂപ (negotiable ).