Description
ഇടുക്കി ജില്ലയിലെ തൊടുപുഴ കോപ്പറേറ്റീവ് ഹോസ്പിറ്റലിന് സമീപത്തായി 11 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ഇരുനില വീടാണിത്. 4 ബെഡ്റൂമുകൾക്കും അറ്റാച്ഡ് bathroom സൗകര്യം ലഭ്യമാണ്. കൂടാതെ 2 ഹാൾ, 2കിച്ചൻ,വർക്ക് ഏരിയ, കാർപ്പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ മാവ് 3,തെങ്ങ് 1,റംബൂട്ടാൻ 1,മാൻഗോസ്റ്റിൻ 1 എന്നീ കായ്ക്കുന്ന ഫലവൃക്ഷങ്ങൾ ഉണ്ട്.തൊടുപുഴസിറ്റിയിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, സ്കൂൾ, കോളേജ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9822310831എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില 1 കോടി 25 ലക്ഷം രൂപ (Negotiable )