| Property ID | : | RK9181 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 8 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 1 LAKHS /CENT (NEGOTIABLE ) |
| City | : | THODUPUZHA |
| Locality | : | MELUKAVUMATTOM |
| Corp/Mun/Panchayath | : | MELUKAVU |
| Nearest Bus Stop | : | MELUKAVUMATTOM |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 9946925902, 8547320318 |
ഇടുക്കി ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് പഞ്ചായത്തിൽപ്പെട്ട മേലുകാവുമറ്റം പ്രദേശത്ത് 8 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് തൊടുപുഴ - ഈരാറ്റുപേട്ട റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഓടിട്ട വീടും വാഴ, തേങ്ങ് മറ്റു ഫലവൃക്ഷങ്ങളും ഉണ്ട്. വ്യത്യസ്ത ആവശ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ഏറെ അനുയോജ്യമായ ഈ ഭൂമിക്ക് സെന്റിന് 1 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ പ്രോപ്പർട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്ഥലം നേരിട്ട് കണ്ട് സംസാരിക്കുന്നതിനുമായി ഉടമസ്ഥനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9946925902, 8547320318
Whatsapp Number: 8590933700